Home › Bible › Psalms ⓘ Psalms Psalm 49 Sathyavedapusthakam (Malayalam Bible) published in 1910 Poetry & wisdom · Psalms · Sathyavedapusthakam (Malayalam Bible) published in 1910 · 20 verses
Verse layout One verse per line As paragraphs
개역한글판 (1961) 표준새번역 (1993) 개역개정판 (1998) 공동번역 개정판 (1999) 새번역 (2001) 새한글성경 (2024) 한글 킹제임스 (Hangul KJV) William Tyndale Bible (1525/1530) King James Version (1611) King James Version (1769) with Strongs Numbers and Morphology and CatchWords, including Apocrypha (without glosses) Jewish Publication Society OT (1917) Good News Translation (1992) Contemporary English Version (2006) American King James Version American Standard Version Basic English Bible Douay Rheims King James Version Webster's Bible Weymouth NT World English Bible Young's Literal Translation NT Textus Receptus (1550 1894) Parsed Septuagint Alternative Texts (2006) Novum Testamentum Graece, NA28 (2012) NT Tischendorf 8th Ed NT Westcott Hort UBS4 variants Parsed OT LXX Accented Biblia Hebraica Stuttgartensia (1977) Aleppo Codex OT Westminster Leningrad Codex Gothic (Nehemiah NT Portions) 1757 Church Slavonic Elizabeth Bible De ganse Heilige Schrift bevattende al de kanonieke boeken van het Oude en Nieuwe Testament, met de apocriefe (deuterocanonieke) boeken Dutch Staten Vertaling Petrus Canisius Translation Studentmållagsbibelen frå 1921 Det Norsk Bibelselskap (1930) Danish New Testament from 1819 with original orthography Danish Danish OT1871 + NT1907 with original orthography Luther (1545) Elberfelder (1871) Elberfelder (1905) Schlachter (1951) Lutherbibel (2017) Gute Nachricht Bibel (2018) BasisBibel (2021) Biblia Sacra Vulgata (2007) Biblia Sacra Vulgata Alternative Texts (2007) Vulgata Clementina Synodal Translation (1876) Baiboly Malagasy (1865) Sathyavedapusthakam (Malayalam Bible) published in 1910 Manx Gaelic (Esther Jonah 4 Gospels) Judson (1835) (Navarro Labourdin) NT Vietnamese (1934) Serbian Bible Daničić-Karadžić Ekavski Serbian Bible Daničić-Karadžić Ijekavski Shona Bible Swahili Svenska Karl XII:s Bibel (1703) Svenska Karl XII:s Bibel (1873) Swedish (1917) Scots Gaelic (Gospel of Mark) Sagradas Escrituras (1569) Reina Valera NT (1858) Peshitta NT Eastern (Genesis Exodus Gospels) Western NT Albanian Bible Esperanto Uma NT NT (P Kulish 1871) Українська Біблія. Переклад Івана Огієнка. Ndebele Bible Giovanni Diodati Bible (1649) Riveduta Bible (1927) Japanese Kougo-yaku 口語訳「聖書」(1954/1955年版) Japanese Denmo 電網聖書 Japanese Raguet-yaku ラゲ訳「我主イエズスキリストの新約聖書」(1910年版) 明治元訳「舊約聖書」(1953年版) 大正改訳「新約聖書 Union Simplified 聖經 (文理和合) Union Traditional John Wycliffe Bible (c.1395) (Psalms Gospels Acts) Cherokee New Testament (1860) with Sequoyah transliterated forms Czech BKR El Evangelio segun S. Lucas, traducido al Romaní, ó dialecto de los Gitanos de España Sahidic NT Croatian Ang Dating Biblia (1905) Tausug Kitab Injil King Jems Pisin Baibel Almeida Atualizada Bíblia Livre Bíblia Livre - Textus Receptus Potawatomi (Matthew Acts) (Lykins 1844) Old Public Domain Pohnpeian Bible Polish Biblia Gdanska (1881) Updated Gdańsk Bible Martin (1744) Darby Finnish Bible (1776) Pyha Raamattu (1933 1938) Hungarian Karoli Greek Modern Choose a parallel version 개역한글판 (1961) 표준새번역 (1993) 개역개정판 (1998) 공동번역 개정판 (1999) 새번역 (2001) 새한글성경 (2024) 한글 킹제임스 (Hangul KJV) William Tyndale Bible (1525/1530) King James Version (1611) King James Version (1769) with Strongs Numbers and Morphology and CatchWords, including Apocrypha (without glosses) Jewish Publication Society OT (1917) Good News Translation (1992) Contemporary English Version (2006) American King James Version American Standard Version Basic English Bible Douay Rheims King James Version Webster's Bible Weymouth NT World English Bible Young's Literal Translation NT Textus Receptus (1550 1894) Parsed Septuagint Alternative Texts (2006) Novum Testamentum Graece, NA28 (2012) NT Tischendorf 8th Ed NT Westcott Hort UBS4 variants Parsed OT LXX Accented Biblia Hebraica Stuttgartensia (1977) Aleppo Codex OT Westminster Leningrad Codex Gothic (Nehemiah NT Portions) 1757 Church Slavonic Elizabeth Bible De ganse Heilige Schrift bevattende al de kanonieke boeken van het Oude en Nieuwe Testament, met de apocriefe (deuterocanonieke) boeken Dutch Staten Vertaling Petrus Canisius Translation Studentmållagsbibelen frå 1921 Det Norsk Bibelselskap (1930) Danish New Testament from 1819 with original orthography Danish Danish OT1871 + NT1907 with original orthography Luther (1545) Elberfelder (1871) Elberfelder (1905) Schlachter (1951) Lutherbibel (2017) Gute Nachricht Bibel (2018) BasisBibel (2021) Biblia Sacra Vulgata (2007) Biblia Sacra Vulgata Alternative Texts (2007) Vulgata Clementina Synodal Translation (1876) Baiboly Malagasy (1865) Manx Gaelic (Esther Jonah 4 Gospels) Judson (1835) (Navarro Labourdin) NT Vietnamese (1934) Serbian Bible Daničić-Karadžić Ekavski Serbian Bible Daničić-Karadžić Ijekavski Shona Bible Swahili Svenska Karl XII:s Bibel (1703) Svenska Karl XII:s Bibel (1873) Swedish (1917) Scots Gaelic (Gospel of Mark) Sagradas Escrituras (1569) Reina Valera NT (1858) Peshitta NT Eastern (Genesis Exodus Gospels) Western NT Albanian Bible Esperanto Uma NT NT (P Kulish 1871) Українська Біблія. Переклад Івана Огієнка. Ndebele Bible Giovanni Diodati Bible (1649) Riveduta Bible (1927) Japanese Kougo-yaku 口語訳「聖書」(1954/1955年版) Japanese Denmo 電網聖書 Japanese Raguet-yaku ラゲ訳「我主イエズスキリストの新約聖書」(1910年版) 明治元訳「舊約聖書」(1953年版) 大正改訳「新約聖書 Union Simplified 聖經 (文理和合) Union Traditional John Wycliffe Bible (c.1395) (Psalms Gospels Acts) Cherokee New Testament (1860) with Sequoyah transliterated forms Czech BKR El Evangelio segun S. Lucas, traducido al Romaní, ó dialecto de los Gitanos de España Sahidic NT Croatian Ang Dating Biblia (1905) Tausug Kitab Injil King Jems Pisin Baibel Almeida Atualizada Bíblia Livre Bíblia Livre - Textus Receptus Potawatomi (Matthew Acts) (Lykins 1844) Old Public Domain Pohnpeian Bible Polish Biblia Gdanska (1881) Updated Gdańsk Bible Martin (1744) Darby Finnish Bible (1776) Pyha Raamattu (1933 1938) Hungarian Karoli Greek Modern
시편 49편은 고라 자손의 지혜시로, 재물을 의지하는 사람도 죽음을 피하거나 자기 생명을 값 주고 살 수 없음을 가르치고, 하나님이 시인의 영혼을 음부에서 건지신다고 고백한다.
49 Psalms · Sathyavedapusthakam (Malayalam Bible) published in 1910
1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ. 2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ. 3 എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും. 4 ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. 5 അകൃത്യം എന്റെ കുതികാലിനെ പിന്തുടൎന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു? 6 അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. 7 സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു 8 അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആൎക്കും കഴികയില്ല. 9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല. 10 ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവൎക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ. 11 തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തൎഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു. 12 എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ. 13 ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു.സേലാ. 14 അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലൎച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാൎപ്പിടം. 15 എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.സേലാ. 16 ഒരുത്തൻ ധനവാനായിത്തീൎന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വൎദ്ധിച്ചാലും നീ ഭയപ്പെടരുതു. 17 അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല. 18 അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും. 19 അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. 20 മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ. Sathyavedapusthakam (Malayalam Bible) published in 1910 Tap a verse to copy, share, highlight or add a note. Dotted words link to encyclopedia articles.
The text is Sathyavedapusthakam (Malayalam Bible) published in 1910 (말라얄람어) — From getbible.net (CrossWire SWORD module) · license: 공개 도메인 (Public Domain) Highlights, notes and read marks stay with the chapter whichever version you read. Dotted words are people, places and terms that have an encyclopedia article (marked once per page). Highlights, notes and read marks are saved only in this browser and gathered under My marks .
Articles mentioning this psalm
‹ Psalms Psalm 49 ▾ › 🔊 Aa Recently read
Psalms 150 psalms
Go to another book Find a book by initial consonant
Old Testament 39 books
New Testament 27 books
The ← → keys or swiping the text also move to the previous or next psalm.
Read aloud ⏸ ⏮ ⏭ ⏹